BJP urges refugees in Tripura to vote for BJP in Mizoram assembly election
മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും അധികാരം പിടിച്ചെടുക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 0.37 ശതമാനം വോട്ടുമാത്രം നേടിയ പാര്‍ട്ടി പക്ഷേ, ഇത്തവണ കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ്.
#BJP